ഒക്ടോബർ 2

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 2 വർഷത്തിലെ 275 (അധിവർഷത്തിൽ 276)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1979 - തിരുവനന്തപുരം റെയിൽവേ ഡിവിഷൻ ഉദ്ഘാടനം ചെയ്തു
  • 1958 - ഗിനിയ ഫ്രാൻസിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1995 - പഞ്ചായത്തുകൾക്ക് ത്രിതല അടിസ്ഥാനത്തിൽ ഭരണച്ചുമതല ഔദ്യോഗികമായി കൈമാറി

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

  • 1803 - സാമുവൽ ആഡംസ് - (വിപ്ലവകാരി നേതാവ് )
  • 1985 - റോക്ക് ഹഡ്‌സൺ (നടൻ)
  • 1906 - രാജാ രവിവർമ അന്തരിച്ചു

മറ്റു പ്രത്യേകതകൾ

"https://ml.wikipedia.org/w/index.php?title=ഒക്ടോബർ_2&oldid=1673355" എന്ന താളിൽനിന്ന് ശേഖരിച്ചത്