ഉള്ളടക്കത്തിലേക്ക് പോവുക

ദുർഗ്ഗ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Durga എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ദുർഗ്ഗ, ആദിപരാശക്തി
രക്ഷ, മാതൃത്വം, യുദ്ധം
ദേവനാഗരിदुर्गा
Sanskrit Transliterationदूर्गा
Bengaliদুর্গা
Affiliationദുർഗ്ഗ, ആദിപരാശക്തി
നിവാസംമണിദ്വീപം
ഗ്രഹംപക്ഷബലമുള്ള ചന്ദ്രൻ, രാഹു, ശുക്രൻ
ആയുധംശംഖ്, ചക്രം, ഗദ , ശൂലം, പരിച, അമ്പ് , വില്ല്, ഖഡ്ഗം, താമര, പാശം, ഛുരിക, അഭയ മുദ്ര,വരദ മുദ്ര
ജീവിത പങ്കാളിപരമശിവൻ
Mountസിംഹം

ഹൈന്ദവവിശ്വാസമനുസരിച്ച് ആരാധിക്കുന്ന ഒരു പ്രധാന ദേവിയാണ് ദുർഗ്ഗ. മഹിഷാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്നാണ്‌ വിശ്വാസം. രക്ഷ, ശക്തി, മാതൃത്വം, യുദ്ധം എന്നിവയുമായി ബന്ധപ്പെട്ടാണ് ദുർഗ്ഗയെ ആരാധിക്കുന്നത്. പതിനാറ് കൈകൾ ഉള്ളതും സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതുമായിട്ടാണ് ദുർഗ്ഗയെ ചിത്രീകരിച്ചിരിക്കുന്നത്. നവരാത്രികാലത്ത് ഒൻപത് രൂപങ്ങളിലും ദുർഗ്ഗയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ".

വിശ്വാസം

[തിരുത്തുക]

ശൈവവിശ്വാസമനുസരിച്ച് ശിവപത്നിയായ ശ്രീപാർവ്വതിയുടെ യഥാർത്ഥ രൂപമാണ് ദുർഗ്ഗ. ദുർഗ്ഗമാസുരനെ വധിക്കാൻ വേണ്ടി അവതാരം എടുത്തതെന്ന് വിശ്വാസം. അതിനാൽ ഭഗവതിക്ക് ദുർഗ്ഗ എന്ന പേര് ലഭിച്ചു. ഹരിതവർണ്ണമായ പച്ചയാണ് ഈ ഭഗവതിയുടെ നിറം. മഹിഷാസുരൻ, ശുംഭനിശുംഭൻമാർ തുടങ്ങി അനേകം അസുരന്മാരെ ദുർഗ്ഗ വധിക്കുന്നതായി ദേവീ മാഹാത്മ്യത്തിൽ കാണാം. അതിനാൽ മഹിഷാസുരമർദ്ദിനിയായും ആരാധിക്കപ്പെടുന്നു. ചണ്ഡിക എന്നറിയപ്പെടുന്നു. സ്കന്ദ പുരാണം അനുസരിച്ച് ശ്രീ പാർവതി ആണ് മഹിഷാസുരൻ, ചാണ്ഡമുണ്ഡൻ, രക്തബീജൻ എന്നിവരെ വധിച്ചത്. ദുഖനാശിനിയും ദുർഗതിപ്രശമനിയുമാണ് ദുർഗ്ഗാഭഗവതി എന്ന് ദേവിഭാഗവതം പറയുന്നു.

നവരാത്രികാലത്ത് ഒൻപത് ഭാവങ്ങളിൽ പരാശക്തിയെ ആരാധിക്കാറുണ്ട്. ഇതാണ് "നവദുർഗ്ഗ". ശൈലപുത്രി, ബ്രഹ്മചാരിണി, ചന്ദ്രഘണ്ഡാ, കുഷ്മാണ്ഡ, സ്കന്ദമാതാ, കാർത്യായനി, കാളി അഥവാ കാലരാത്രി, മഹാഗൗരി, സിദ്ധിദാത്രി എന്നിവയാണ് ഇവർ. വേറെ ഏഴു ഭാവങ്ങളിലും ആരാധിക്കാറുണ്ട്. ഇതാണ് "സപ്തമാതാക്കൾ". ബ്രാഹ്മി, വൈഷ്ണവി, മഹേശ്വരി, ഇന്ദ്രാണി, വാരാഹി, കൗമാരി, ചാമുണ്ഡി (കാളി) എന്നിവരാണ് ഇത്‌.

പ്രധാനപ്പെട്ട ക്ഷേത്രങ്ങൾ

[തിരുത്തുക]

ഇന്ത്യയിലെ ദുർഗ്ഗാക്ഷേത്രങ്ങൾ

[തിരുത്തുക]
  • കൊല്ലൂർ മൂകാംബിക ക്ഷേത്രം, ഉഡുപ്പി ജില്ല, കർണ്ണാടക
  • കന്യാകുമാരി ബാലാംബിക ക്ഷേത്രം, തമിഴ്നാട്
  • മധുര മീനാക്ഷി ക്ഷേത്രം, തമിഴ്നാട്
  • കാഞ്ചി കാമാക്ഷി ക്ഷേത്രം, കാഞ്ചിപുരം, തമിഴ്നാട്
  • വാരാണസി ദുർഗ്ഗ, കാശി, യുപി
  • വൈഷ്ണോ ദേവി ഗുഹാ ക്ഷേത്രം, കത്ര, ജമ്മു കശ്മീർ
  • മണ്ടയ്ക്കാട് ഭഗവതി ക്ഷേത്രം, കന്യാകുമാരി, തമിഴ് നാട്

കേരളത്തിലെ പ്രധാന ക്ഷേത്രങ്ങൾ / തറവാടുകൾ

[തിരുത്തുക]
  • ആറ്റുകാൽ ശ്രീ ഭഗവതി ക്ഷേത്രം, തിരുവനന്തപുരം
  • കൊടുങ്ങല്ലൂർ ശ്രീകുരുംമ്പ ഭഗവതി ക്ഷേത്രം, തൃശൂർ
  • ചോറ്റാനിക്കര ശ്രീ ഭഗവതി ക്ഷേത്രം, എറണാകുളം
  • കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം
  • പാലക്കാട്‌ ഹേമാംബിക ക്ഷേത്രം, എമൂർ
  • ഇടത്തരികത്ത് കാവ് ഭഗവതി ക്ഷേത്രം, തൃശൂർ
  • കുമാരനെല്ലൂർ ശ്രീ ഭഗവതി ക്ഷേത്രം, കോട്ടയം
  • ചക്കുളത്ത്കാവ് ശ്രീ ഭഗവതി ക്ഷേത്രം
  • ചെട്ടികുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, മാവേലിക്കര
  • മലയാലപ്പുഴ ദേവി ക്ഷേത്രം, പത്തനംതിട്ട
  • പനച്ചിക്കാട് ദക്ഷിണ മൂകാംബിക ക്ഷേത്രം, കോട്ടയം
  • കുറ്റിക്കാട്ട് ഭഗവതി ക്ഷേത്രം, കോട്ടയം
  • വടക്കൻ പറവൂർ മൂകാംബിക ക്ഷേത്രം, എറണാകുളം
  • ഊരകം അമ്മത്തിരുവടി ക്ഷേത്രം, തൃശൂർ
  • മുല്ലയ്ക്കൽ രാജരാജേശ്വരി ക്ഷേത്രം, ആലപ്പുഴ
  • കണിച്ചു കുളങ്ങര ശ്രീ ഭഗവതി ക്ഷേത്രം, ആലപ്പുഴ
  • കാട്ടിൽ മേക്കതിൽ ശ്രീദേവി ക്ഷേത്രം, പൊന്മന, കൊല്ലം
  • പാറമേക്കാവ് ഭഗവതി ക്ഷേത്രം, തൃശൂർ
  • ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശ്ശൂർ
  • മുഴക്കുന്ന് മൃദംഗശൈലേശ്വരി ക്ഷേത്രം, കണ്ണൂർ
  • മാമാനികുന്ന് മഹാദേവി ക്ഷേത്രം, കണ്ണൂർ
  • വളയനാട് ദേവിക്ഷേത്രം, കോഴിക്കോട്
  • ലോകനാർക്കാവ് ഭഗവതി ക്ഷേത്രം, വടകര, കോഴിക്കോട്
  • ചെറുകുന്ന് അന്നപൂർണേശ്വരി ക്ഷേത്രം, കണ്ണൂർ
  • തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി
  • വള്ളിയാംകാവ് ദേവി ക്ഷേത്രം, പെരുവന്താനം, ഇടുക്കി
  • അമരങ്കാവ് വനദുർഗ്ഗാ ക്ഷേത്രം, തൊടുപുഴ, ഇടുക്കി
  • അയ്യന്തോൾ കാർത്ത്യായനി ക്ഷേത്രം
  • ചേർത്തല കാർത്യായനി ക്ഷേത്രം
  • പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം
  • ചാല ഭഗവതി ക്ഷേത്രം, കണ്ണൂർ
  • ശംഖ്‌മുഖം ദേവി ക്ഷേത്രം, തിരുവനന്തപുരം
  • കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം, തിരുവനന്തപുരം
  • പല്ലശന മീൻകുളത്തി ഭഗവതി ക്ഷേത്രം, പാലക്കാട്‌
  • വരയ്ക്കൽ ദുർഗ്ഗാദേവി ക്ഷേത്രം, കോഴിക്കോട്
  • പേട്ട ശ്രീ പഞ്ചമി ദേവിക്ഷേത്രം, തിരുവനന്തപുരം
  • വെള്ളൂർ ആലുംതാഴം ശ്രീ വാരാഹി ദേവിക്ഷേത്രം, അന്തിക്കാട്, തൃശൂർ
  • വള്ളികുന്നം പടയണിവെട്ടം ദേവി ക്ഷേത്രം
  • കാട്ടിൽ മേക്കത്തിൽ ശ്രീദേവി ക്ഷേത്രം, പൊന്മന, കൊല്ലം
  • മൂക്കുതല കീഴേക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രം, (മുക്തിസ്ഥല), മേലേക്കാവ്, മലപ്പുറം ജില്ല
  • എളവള്ളി ദുർഗ്ഗാ ഭഗവതി ക്ഷേത്രം
  • പിഷാരിക്കൽ ദുർഗ്ഗാ ഭഗവതി ക്ഷേത്രം, ചാലിശ്ശേരി
  • എടക്കളത്തൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രം
  • ദുർഗ്ഗാ ഭഗവതി ക്ഷേത്രം, കാണിപ്പയ്യൂർ
  • കൊളത്താപ്പള്ളി മന , വടക്കേക്കാട് ,തൃശ്ശൂർ ജില്ല
  • മുല്ലമംഗലം മന, വടക്കേക്കാട് ,തൃശ്ശൂർ ജില്ല
  • കടലായിൽ മന, വൈലത്തൂർ, ,തൃശ്ശൂർ ജില്ല
  • പള്ളിപ്പാട്ട് മന ,വടക്കേക്കാട് ,തൃശ്ശൂർ ജില്ല
  • കരുമത്താഴത്ത് മണ്ണൂർ മന, പുന്നയൂർക്കുളം,തൃശ്ശൂർ ജില്ല
  • ആഴ്വാഞ്ചേരി മന
  • മുണ്ടയൂർ മന , വൈലത്തൂർ,തൃശ്ശൂർ ജില്ല
  • പൂങ്ങാട്ട് മന
  • മംഗലത്ത് മന
  • പെരുമുടിശ്ശേരി ചേന്നാസ് മന
  • പുഴക്കര ചേന്നാസ് മന
  • ഏർക്കര മന
  • നാറാസ് മന
  • കരുവാട്ട് പട്ടത്ത് മന
  • തൊഴുവാനൂർ മന
  • തെക്കേടത്ത് മന
  • വടക്കേടത്ത് മന
  • കൽപ്പുഴ മന
  • കിഴക്കേടത്ത് മന
  • പടിഞ്ഞാറേടത്ത് മന
  • കല്ലൂർ മന

108 ദുർഗ്ഗാലയങ്ങൾ

[തിരുത്തുക]

ഗോകർണ്ണം മുതൽ കന്യാകുമാരി വരെ അറുപത്തിനാല് ഗ്രാമങ്ങളിൽ പരശുരാമൻ പ്രതിഷ്ഠ ചെയ്തു എന്ന് വിശ്വസിക്കുന്ന ക്ഷേത്രങ്ങളാണ് നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ, പകുതി ഇന്നത്തെ കർണാടകയിലും പകുതി കേരളത്തിലുമായാണ്.

നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങൾ:

1) ചോറ്റാനിക്കര ഭഗവതി ക്ഷേത്രം, എറണാകുളം

2) കുമാരനെല്ലൂർ ഭഗവതി ക്ഷേത്രം, കോട്ടയം

3) കാടാമ്പുഴ ഭഗവതി ക്ഷേത്രം, മലപ്പുറം

4) കൊല്ലൂർ മൂകാംബിക ക്ഷേത്രം, കർണാടക

5) കന്യാകുമാരി ബാലാംബിക ദേവി ക്ഷേത്രം

6) ആവണംകോട് സരസ്വതി ക്ഷേത്രം, ആലുവ, എറണാകുളം

7) ചെങ്ങന്നൂർ ദേവി ക്ഷേത്രം (ചെങ്ങന്നൂർ മഹാദേവ ക്ഷേത്രം), ആലപ്പുഴ ജില്ല

8) തേക്കടി മംഗളാദേവി ക്ഷേത്രം, ഇടുക്കി

9) ചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രം, കണ്ണൂർ

10) പാലാരിവട്ടം രാജരാജേശ്വരി ക്ഷേത്രം, എറണാകുളം

11) ചെമ്പൂക്കാവ് കാർത്യായനി ക്ഷേത്രം, തൃശൂർ

12) വെളുത്താട്ട് വടക്കൻ ചൊവ്വാ ഭഗവതി ക്ഷേത്രം, വടക്കൻ പറവൂർ, എറണാകുളം

13) ചെങ്ങണംകോട്ട് ഭഗവതി ക്ഷേത്രം, പട്ടാമ്പി, പാലക്കാട്

14) ചെങ്ങളത്തുകാവ് ദേവിക്ഷേത്രം, കോട്ടയം

15) വടക്കേ ഏഴിലക്കര ഭഗവതി ക്ഷേത്രം

16) ചേർപ്പ് ഭഗവതി ക്ഷേത്രം, തൃശൂർ

17) ചാത്തന്നൂർ ഭഗവതി ക്ഷേത്രം

18) ചേർത്തല കാർത്യായനി ക്ഷേത്രം, ആലപ്പുഴ

19) ചിറ്റണ്ട കാർത്യായനി ക്ഷേത്രം, തൃശൂർ

20) ഐങ്കുന്ന് പാണ്ഡവഗിരി ദേവി ക്ഷേത്രം, തൃശൂർ

21) ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, തൃശൂർ

22) എടക്കുന്നി ഭഗവതി ക്ഷേത്രം, തൃശൂർ

23) ഇടപ്പളളി അഞ്ചുമന ഭഗവതി ക്ഷേത്രം, എറണാകുളം

24) എടലേപ്പിള്ളി ദുർഗ്ഗ ക്ഷേത്രം, നന്ദിപുരം, തൃശൂർ

25) എടയന്നൂർ ഭഗവതി ക്ഷേത്രം

26) എളുപ്പാറ ഭഗവതി ക്ഷേത്രം

27) ഇങ്ങയൂർ ഭഗവതി ക്ഷേത്രം

28) ഇരിങ്ങോൾക്കാവ്, പെരുമ്പാവൂർ, എറണാകുളം

29) കടലശേരി ഭഗവതി ക്ഷേത്രം

30) കടലുണ്ടി ദേവിക്ഷേത്രം

31) കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രം

32) അയ്യന്തോൾ കാർത്യായനി ക്ഷേത്രം, തൃശൂർ

33) കടപ്പൂർ ദേവി ക്ഷേത്രം

34) കാമേക്ഷി ഭഗവതി ക്ഷേത്രം

35) കണ്ണന്നൂർ ഭഗവതി ക്ഷേത്രം

36) അയിരൂർ പിഷാരിക്കൽ ദുർഗ്ഗ ക്ഷേത്രം, എറണാകുളം

37) കാരമുക്ക് ഭഗവതി ക്ഷേത്രം, തൃശൂർ

38) കാരയിൽ ഭഗവതി ക്ഷേത്രം

39) മയിൽപ്പുറം ഭഗവതി ക്ഷേത്രം

40) കരുവലയം ഭഗവതി ക്ഷേത്രം

41) കാപീട് ഭഗവതി ക്ഷേത്രം

42) കടലൂർ ഭഗവതി ക്ഷേത്രം

43) കാട്ടൂർ ദുർഗ്ഗ ക്ഷേത്രം

44) വേങ്ങൂർ ഭഗവതി ക്ഷേത്രം

45) കിടങ്ങോത്ത് ഭഗവതി ക്ഷേത്രം

46) കീഴഡൂർ ഭഗവതി ക്ഷേത്രം

47) വിളപ്പായ ഭഗവതി ക്ഷേത്രം

48) കൊരട്ടി ചിറങ്ങര ദേവി ക്ഷേത്രം, തൃശൂർ

49) വയക്കൽ ദുർഗ്ഗ ക്ഷേത്രം

50) വിളയംകോട് ഭഗവതി ക്ഷേത്രം

51) കോതകുളങ്ങര ഭഗവതി ക്ഷേത്രം

52) അന്തിക്കാട് കാർത്യായനി ക്ഷേത്രം, തൃശൂർ

53) കുറിഞ്ഞിക്കാവ് ദുർഗക്ഷേത്രം

54) കുട്ടനെല്ലൂർ ഭഗവതി ക്ഷേത്രം

55) മാങ്ങാട്ടുക്കാവ് ഭഗവതി ക്ഷേത്രം

56) വിരണ്ടത്തൂർ ഭഗവതി ക്ഷേത്രം

57) മടിപ്പെട്ട ഭഗവതി ക്ഷേത്രം

58) അഴിയൂർ ഭഗവതി ക്ഷേത്രം

59) മാണിക്യമംഗലം കാർത്യായനി ക്ഷേത്രം, കാലടി, എറണാകുളം

60) മറവഞ്ചേരി ഭഗവതി ക്ഷേത്രം

61) മരുതൂർ കാർത്യായനി ക്ഷേത്രം, തൃശൂർ

62) മേഴക്കുന്നത്ത് ഭഗവതി ക്ഷേത്രം

63) ആറ്റൂർ കാർത്യായനി ക്ഷേത്രം, മുള്ളൂർക്കര, തൃശൂർ

64) മുക്കോല ഭഗവതി ക്ഷേത്രം

65) നെല്ലൂർ ഭഗവതി ക്ഷേത്രം

66) നെല്ലുവായിൽ ഭഗവതി ക്ഷേത്രം

67) ഞാങ്ങാട്ടിരി ഭഗവതി ക്ഷേത്രം, പാലക്കാട്

68) അഴകം ദേവി ക്ഷേത്രം, കൊടകര, തൃശൂർ

69) പന്നിയങ്കര ദുർഗ്ഗ ക്ഷേത്രം

70) പന്തല്ലൂർ ഭഗവതി ക്ഷേത്രം, തൃശൂർ

71) പത്തിയൂർ ദുർഗ്ഗ ക്ഷേത്രം ,ആലപ്പുഴ

72) ചേരനെല്ലൂർ ഭഗവതി ക്ഷേത്രം

73) പേരൂർക്കാവ് ദുർഗ്ഗ ക്ഷേത്രം

74 പേരണ്ടിയൂർ ദേവി ക്ഷേത്രം

75) പിഷാരിക്കൽ ഭഗവതി ക്ഷേത്രം, തൃശൂർ

76) പോത്തന്നൂർ ദുർഗ്ഗ ക്ഷേത്രം

77) പുന്നാരിയമ്മ ക്ഷേത്രം

78) പുതുക്കോട് അന്നപൂർണ്ണേശ്വരി ക്ഷേത്രം

79) പുതൂർ ദുർഗ്ഗ ക്ഷേത്രം

80) പൂവത്തശ്ശേരി ദുർഗ്ഗ ക്ഷേത്രം

81) ഋണനാരായണം ദേവിക്ഷേത്രം

82) ഭക്തിശാല ഭഗവതി ക്ഷേത്രം

83) ശിരസിൽ ദേവി ക്ഷേത്രം

84) തൈക്കാട്ടുശ്ശേരി ദുർഗ്ഗ ക്ഷേത്രം, തൃശൂർ

85) തത്തപ്പള്ളി ദുർഗ്ഗ ക്ഷേത്രം

86) തെച്ചിക്കോട്ടുക്കാവ് ദുർഗ്ഗ

87) തേവലക്കോട് ദേവിക്ഷേത്രം

88) തിരുക്കുളം ദേവി ക്ഷേത്രം

89) തിരുവല്ലത്തൂർ ദേവി ക്ഷേത്രം

90) തോട്ടപ്പള്ളി ദേവി ക്ഷേത്രം, തൃശൂർ

91) തൊഴുവന്നൂർ ഭഗവതി ക്ഷേത്രം

92) തൃച്ചമ്പരം ഭഗവതി ക്ഷേത്രം, കണ്ണൂർ

93) തൃക്കണ്ടിക്കാവ് ഭഗവതി

94) തൃക്കാവ് ദുർഗ്ഗ

95) തൃപ്പേരി ഭഗവതി

96) ഉളിയന്നൂർ ദേവി ക്ഷേത്രം

97) ഉണ്ണന്നൂർ ദേവി ക്ഷേത്രം

98) ഊരകത്തമ്മ തിരുവടി ക്ഷേത്രം, തൃശൂർ

99) ഉഴലൂർ ദേവി ക്ഷേത്രം

100) വള്ളോട്ടിക്കുന്ന് ദുർഗ്ഗ ക്ഷേത്രം

101) വള്ളൂർ ദുർഗ്ഗ ക്ഷേത്രം

102) വരക്കൽ ദുർഗ്ഗ ക്ഷേത്രം

103) കിഴക്കാണിക്കാട് ദേവിക്ഷേത്രം

104) വെളിയന്നൂർ ദേവി ക്ഷേത്രം

105) ഭക്തിശാല ക്ഷേത്രം

106) വെളളികുന്ന് ഭഗവതി ക്ഷേത്രം

107) വലിയപുരം ദേവി ക്ഷേത്രം

108) കുരിങ്ങാച്ചിറ ദേവി ക്ഷേത്രം

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]



ഹിന്ദു ദൈവങ്ങൾ

ഗണപതി | ശിവൻ | ബ്രഹ്മാവ് | മഹാവിഷ്ണു | ദുർഗ്ഗ | ലക്ഷ്മി | സരസ്വതി | ഭദ്രകാളി | രാമൻ | ഹനുമാൻ | ശ്രീകൃഷ്ണൻ | സുബ്രമണ്യൻ‍ | ഇന്ദ്രൻ | ശാസ്താവ്| കാമദേവൻ | യമൻ | കുബേരൻ | സൂര്യദേവൻ | വിശ്വകർമ്മാവ്

"https://ml.wikipedia.org/w/index.php?title=ദുർഗ്ഗ&oldid=4523721" എന്ന താളിൽനിന്ന് ശേഖരിച്ചത്